കൊച്ചി: ആറുമാസം പ്രായമുള്ള കുഞ്ഞ് കഴുത്തിന് മുറിവേറ്റ് മരിച്ചു. അങ്കമാലിയിലാണ് സംഭവം.......
ദോഹ: ആവേശകരമായ ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ തുടരുന്ന ഫിഫ അണ്ടർ-17 വേൾഡ് കപ്പ് ഖത്തർ 2025 ൽ ഭിന്നശേഷിയുള്ള ആരാധകർക്കും ഫുട്ബോൾ ആഘോഷങ്ങളിൽ സജീവമായി പങ്കെടുക്കാൻ അവസരമൊരുക്കി സംഘാടകർ. ആസ്പയർ സോണിലെ സ്റ്റേഡിയങ്ങളിൽ നടക്കുന്ന
ആറാമത് ഫിഫ അണ്ടർ-17 വേൾഡ് കപ്പിന്റെ ഭാഗമായി, ഭിന്നശേഷിയുള്ള ആരാധകർക്കായി നിരവധി സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്.
ആസ്പയർ സോണിലെ എട്ട് ഗ്രൗണ്ടുകളിലും വീല്ചെയർ സൗകര്യമുള്ള ഇരിപ്പിടങ്ങൾ ഒരുക്കിയിട്ടുണ്ട്. ഫൈനൽ മത്സരം നടക്കാനിരിക്കുന്ന ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയത്തിലും ഭിന്നശേഷിയുള്ളവർക്കും ചലനപരിമിതിയുള്ളവർക്കുമായി പ്രത്യേക ഇരിപ്പിടങ്ങൾ സജ്ജമാക്കികഴിഞ്ഞു.
കാഴ്ച പരിമിതിയുള്ളവർക്കായി അറബിയും ഇംഗ്ലീഷും ഉൾപ്പെടെ രണ്ട് ഭാഷകളിൽ ഓഡിയോ വിവരണ (Audio Descriptive Commentary) സൗകര്യവും ലഭ്യമാണ് ആരാധകർ “3annak” ആപ്പ് ഡൗൺലോഡ് ചെയ്ത് “U17” കോഡ് നൽകി തങ്ങൾക്ക് ഇഷ്ടമുള്ള ചാനൽ തിരഞ്ഞെടുക്കാം. ......
യുണൈറ്റഡ് മാർഷ്യൽ ആർട്സ് അക്കാദമി ഖത്തർ കുങ്ഫു ബ്ലാക്ക് ബെൽറ്റ് ഗ്രേഡിങ് ടെസ്റ്റ് നടത്തി. യുഎംഎഐ ഗ്രാൻഡ് മാസ്റ്ററും ഫൗണ്ടറുമായ സിഫു ഡോ.......
ദോഹ: പ്രൈമറി ഹെൽത്ത് കെയർ കോർപ്പറേഷൻ (PHCC) രാജ്യത്തെ എല്ലാ ഹെൽത്ത് സെന്ററുകളിലും ഹെർപീസ് സോസ്റ്റർ വാക്സിൻ സൗജന്യമായി ലഭ്യമാക്കിയതായി അറിയിച്ചു. പൊതുജനാരോഗ്യ സംരക്ഷണത്തിന്റെയും രോഗപ്രതിരോധത്തിന്റെയും ഭാഗമായാണ് ഈ നീക്കം.
കുട്ടിക്കാലത്ത് വന്ന ചിക്കൻപോക്സ് വൈറസിന്റെ അനന്തര ഫലമാണ് ഹെർപീസ് സോസ്റ്ററിന് കാരണമാകുന്നത്. ......
ദോഹ: ഖത്തർ സാംസ്കാരിക മന്ത്രാലയത്തിന് കീഴിലുള്ള ഖത്തർ ഫോട്ടോഗ്രഫി സെന്ററിന്റെ ആഭിമുഖ്യത്തിൽ ദോഹ ഫോട്ടോഗ്രഫി ഫെസ്റ്റിവലിന്റെ രണ്ടാം പതിപ്പിന് തുടക്കമായി. ഉം സലാൽ ദർബ് അൽ സായിക്ക് സമീപമുള്ള ഓഡിറ്റോ റിയത്തിൽ
നടക്കുന്നഫോട്ടോഗ്രഫി ഫെസ്റ്റിവൽസാംസ്കാരിക മന്ത്രാലയത്തിലെ അണ്ടർസെക്രട്ടറി ഡോ. ......
ദോഹ: ഖത്തർ റോഡ് നെറ്റ്വർക്കിന്റെ പുരോഗതിയും നഗര ജീവിത നിലവാരത്തിന്റെ മെച്ചപ്പെടുത്തലും ലക്ഷ്യമാക്കി ദോഹ കോർണിഷിലെ സമഗ്ര നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയായതായി പബ്ലിക് വർക്ക്സ് അതോറിറ്റി (അശ്ഗാൽ) അറിയിച്ചു.
ഏഴുകിലോമീറ്റർ ദൈർഘ്യമുള്ള ഭാഗത്ത് ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് അസ്ഫാൾട്ട് പുനർനിർമ്മിക്കുകയും പാതകളും ഫുട്പാത്തുകളും പുതുക്കി പെയിന്റ് ചെയ്യുകയും ചെയ്തു. ഏകദേശം 30,500 ടൺ അസ്ഫാൾട്ട് ഉപയോഗിച്ച് ദീർഘകാല ദൈർഘ്യം ഉറപ്പാക്കി.
ഗതാഗത സുരക്ഷ വർധിപ്പിക്കാനും വാഹന, പാദചാര, സൈക്കിൾ ഗതാഗതം സുഗമമാക്കാനും ലക്ഷ്യമിട്ടാണ് നവീകരണം. ......
ന്യൂഡൽഹി: ഹരിയാന നിയമസഭ തിരഞ്ഞെടുപ്പിൽ വൻ വോട്ട് കൊള്ള നടന്നതായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. സംസ്ഥാനത്ത് 25 ലക്ഷം കള്ളവോട്ടുകൾ ചേർത്തിരിക്കപ്പെട്ടതായി അദ്ദേഹം ആരോപിച്ചു. ......
ബംഗളുരുവിൽ ധാരാളം ബീഹാറികളുണ്ട്. ബീഹാറിലെ ഗ്രാമങ്ങളിൽ നിന്നുള്ള യുവാക്കളിൽ ഏറെയും പ്രവർത്തിക്കുന്നത് നഗരത്തിലെ കൺസ്ട്രക്ഷൻ മേഖലയിലാണ്.......